
'നാട്ടിലേക്ക് കുടുംബത്തെ തിരിച്ചുവിടണമെന്ന് പലരും പറയുന്നു, ആശങ്കയുണ്ട്, ഇപ്പോൾ സുരക്ഷിതരാണ്'
ജനവാസ മേഖലയിലേക്ക് ആക്രമണമുണ്ടാകുമെന്ന് ആരും കരുതിയില്ല, നാട്ടിലേക്ക് തിരിച്ചുവരണമെന്നാണ് പലരും കരുതുന്നത്, പക്ഷെ അതിന് സാധിക്കില്ല, ആശങ്കയുണ്ട്, ഇപ്പോൾ സുരക്ഷിതരാണ്: അശോക് കുമാര്‍, ബെഹറൈൻ