വാമനപുരത്തെ LDF റൂട്ടിൽ പെര്‍മിറ്റിനായി പൊരുതാൻ കോൺഗ്രസ്; ഇടത് കോട്ട പൊളിയുമോ?

Share this Video

വാമനപുരത്ത് മൂന്നാം അംഗത്തിന് സിറ്റിംഗ് MLA വി കെ മുരളി; ജില്ലാ പഞ്ചായത്തിൽ അട്ടിമറി വിജയം നേടിയ സുധീര്‍ ഷാ പാലോടിൽ പ്രതീക്ഷയര്‍പ്പിച്ച് UDF, തങ്ങൾ ലക്ഷ്യത്തിലെത്തുമെന്ന് NDAVamanapuram | LDF | UDF | Kerala Assembly Election

Related Video