കൽപ്പറ്റയിലെ LDF സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ; പരാതിയുമായി കോൺഗ്രസ്

Share this Video

കൽപ്പറ്റ മണ്ഡലത്തിലെ LDF സ്ഥാനാർത്ഥിയുടെ പോസ്റ്ററിനെ ചൊല്ലി വിവാദം; കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ വന്നതിൽ പരാതി, പോസ്റ്റർ ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ

Related Video