കോൺഗ്രസ് ഒന്നും പഠിക്കുന്നില്ല, ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ: ജോർജ് പൊടിപാറ

Share this Video

കോൺഗ്രസ് ഒന്നും പഠിക്കുന്നില്ല, ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ, 72 മണിക്കൂർ കഴിഞ്ഞിട്ടും കോൺഗ്രസിന് പൂർണമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയാത്തത് എന്തൊരു കഷ്ടമാണ് : ജോർജ് പൊടിപാറ

Related Video