
മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയതിൽ കോൺഗ്രസ് കോടതിയിലേക്ക്
അനുകൂല തീരുമാനമില്ലെങ്കിൽ പ്രതിഷേധം, കോൺഗ്രസ് നിയമ യുദ്ധത്തിന്.. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ നാമനിർദേശപത്രിക തള്ളിയതിൽ കോൺഗ്രസ് കോടതിയിലേക്ക് Meenakshi Natarajan | Rajyasabha | Congress
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക