
ചിത്രം കലയും ഫുട്ബോൾ കളിയും ഒന്നിച്ചൊരു നേട്ടം; മലയാളിയുടെ ചിത്രം ഖത്തർ ടീമിന്റെ ബസിൽ ഇടം പിടിച്ചു
ഫിഫ ഹ്യൂണ്ടായ് ചിത്രരചന മത്സരത്തിൽ 48 രാജ്യങ്ങളിലെ 48 വിജയികളിൽ ഒരാളായി ഷസൈൻ സാക്കി; മലയാളി വിദ്യാർത്ഥിയുടെ ചിത്രം ഖത്തർ ടീമിന്റെ ഔദോഗിക ബസിൽ ഇടം പിടിക്കും, ലോകകപ്പ് മാച്ച് കാണാനും അവസരം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക