അടിച്ചുകേറി വാ... മലപ്പുറത്ത് ഫ്ലക്സ് യുദ്ധം, കടുത്ത മത്സരത്തിൽ ബ്രസീൽ, അര്‍ജന്‍റീന ആരാധകർ

Share this Video

ലോകകപ്പ് മത്സരം തുടങ്ങും മുൻപേ ആരാധകരുടെ മത്സരം തുടങ്ങി; മലപ്പുറം എടക്കര മുണ്ടയിൽ 400 അടി നീളമുള്ള ഫ്ലക്സ് സ്ഥാപിച്ച് ബ്രസീൽ ആരാധകർ, 400 എങ്കിൽ 600 അടി ഫ്ലക്സ് ഉയർത്തുമെന്ന് അര്‍ജന്‍റീന ആരാധകർMalappuram | Fifa Worldcup | Worldcup football

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video