
അയോധ്യ ക്ഷേത്ര കൊള്ളയും പരീക്ഷ ക്രമക്കേടും; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനം?
പാർലമെൻ്റിൽ മിണ്ടാതിരുന്ന പ്രധാനമന്ത്രിയും അമിത്ഷായും ഇപ്പോൾ അപ്രസക്ത വിഷയങ്ങളിൽ പ്രതികരിക്കുന്നു'; അയോധ്യ ക്ഷേത്ര കൊള്ളയിലും പരീക്ഷ ക്രമക്കേടിലും പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്Congress | NDA | Amit Shah | Exam Controversy | Vande Mataram