കെപിസിസി കണ്ണുരുട്ടിയിട്ടും പ്രവര്‍ത്തകര്‍ തെരുവില്‍; വിഡി സതീശനായി പ്രകടനം

Share this Video

കേരളത്തിന്റെ ജനഹിതം മുന്നില്‍ നിന്നു പടനയിച്ച വിഡി സതീശന്‍ മുഖ്യമന്ത്രിയാകണം എന്നാണെന്ന് പ്രവര്‍ത്തകര്‍; പരസ്യ പ്രതികരണം അനുവദിക്കില്ലെന്ന് കെപിസിസി മുന്നറിയിപ്പ് നല്‍കിയിട്ടും പ്രവര്‍ത്തകര്‍ തെരുവില്‍

Add Asianetnews as a Preferred SourcegooglePreferred

Related Video