
കൊച്ചി മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിനായി ചതുപ്പ് നിലം അനുവദിച്ചതിനെതിരെ ആക്ഷേപം
കൊച്ചി മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിനായി ചതുപ്പ് നിലം അനുവദിച്ചതിനെതിരെ ആക്ഷേപം, അജണ്ടയിൽ ഇല്ലാത്ത സ്ഥലം യോഗത്തിൽ നിർദ്ദേശിച്ചത് മുൻ ചെയർമാൻ സിഎൻ മോഹനനാണ്, കൂടാതെ നിർമ്മാണ കമ്പനി സമർപ്പിച്ച ഐഐടി വെറ്റിങ് റിപ്പോർട്ടിൽ മണ്ണിൻറെ ഘടന സംബന്ധിച്ച വിവരങ്ങൾ ഒഴിവാക്കിയിരുന്നു Mundamveli life mission flat Controversy | LDF | UDF | Pinarayi Vijayan | VD Satheesan | KJ Maxi | Kerala Government