
പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം? പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ രൂക്ഷവിമർശനവുമായി കോടതി
പിഎസ്‍സി പരീക്ഷ ക്രമക്കേട്; പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമെന്ന് കോടതി, പിഎസ്‍സി സഹകരിക്കുന്നില്ലെന്ന് സർക്കാർ, രൂക്ഷമായി വിമർശിച്ച് കോടതി