പല ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് അനുവദനീയമല്ലെന്ന് കോടതി

Share this Video

തിരുവനന്തപുരം ന​ഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ ചട്ടം ലംഘിച്ചുള്ള സത്യപ്രതിജ്ഞ; പല ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് അനുവദനീയമല്ലെന്ന് കോടതി; 20 പേ‍ർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video