
ചികിത്സ പിഴവിന് ഇരയായ ഹർഷീന നൽകിയ നഷ്ടപരിഹാര ഹർജി ഇന്ന് കോടതി പരിഗണിക്കും
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിന് ഇരയായ ഹർഷിന നൽകിയ നഷ്ടപരിഹാര ഹർജി ഇന്ന് കോടതി പരിഗണിക്കും, ഒരു കോടി 95 ലക്ഷം രൂപയുടെ നഷ്ട പരിഹാരംആവശ്യപെട്ടാണ് ഹർജി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക