
'മതഭ്രാന്തരുടെ വോട്ട് വേണ്ടെന്ന് വീണ്ടും വീണ്ടും പറയുന്നു, പക്ഷേ മനുഷ്യരുടെ വോട്ട് വേണം'
മതം വേറെ മതഭ്രാന്ത് വേറെയെന്ന് കൃത്യമായി എൽഡിഎഫ് പറഞ്ഞിട്ടുണ്ട്, ഞങ്ങൾ മത വിശ്വാസത്തെ മാനിക്കും തീവ്രവാദത്തെ മാനിക്കില്ല, എൽഡിഎഫ് ഒരു മുന്നണി, അതിൽ ഒരു രാഷ്ട്രീയം ഉണ്ട്, അത് എല്ലായിടത്തും പറയുന്നുണ്ട്: ബിനോയ് വിശ്വംBinoy Viswam | CPI | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics