ഇടത് സർക്കാരിന് തുടർഭരണം ഉണ്ടാകില്ല, ട്രെന്‍ഡ് യുഡിഎഫിന് അനുകൂലം; പി.ജെ ജോസഫ്

Share this Video

പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിൽ ബിജെപിക്ക് നേട്ടം ഉണ്ടാക്കില്ല, കേരളത്തിൽ ഇടതു സർക്കാരിന് തുടർഭരണം ഉണ്ടാകില്ലെന്നും ട്രെന്‍ഡ് യുഡിഎഫിന് അനുകൂലമെന്നും പി.ജെ ജോസഫ് Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics

Related Video