'കെ സി നയിക്കട്ടെ' എന്ന് ഫ്ലക്സ്; ഫ്ലക്സ് വെച്ചത് വാടാനപ്പള്ളിയിലെ സിപിഎം പ്രവര്‍ത്തകൻ

Share this Video

തൃശ്ശൂര്‍ വാടാനപ്പള്ളിയിൽ കെ സി വേണുഗോപാലിന് അനുകൂലമായി ഫ്ലക്സ് വെച്ച് സിപിഎം പ്രവര്‍ത്തകൻ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, സംഭവം സിപിഎം പ്രവര്‍ത്തകരുടെ അറിവോടെ

Add Asianetnews as a Preferred SourcegooglePreferred

Related Video