
കേരളത്തിലെ നേതൃമാറ്റം നാളെ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം പരിഗണിച്ചേക്കില്ല
എംവി ഗോവിന്ദന് എതിരെ ഒരു വിഭാഗം തിരിയുമ്പോഴും കേരളത്തിലെ നേതൃമാറ്റം കേന്ദ്ര കമ്മിറ്റി പരിഗണിച്ചേക്കില്ല, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച ചര്‍ച്ചയാകുംCPM | MV Govindan | MA Baby | Pinarayi Vijayan
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക