സിപിഎമ്മിൻ്റെ ‘വിലയിരുത്തൽ’; പയ്യന്നൂരിലും തളിപ്പറമ്പിലും പാളിയെന്ന് റിവ്യൂ റിപ്പോർട്ട്

Share this Video

സിപിഎമ്മിൻ്റെ ‘വിലയിരുത്തൽ’; പയ്യന്നൂരിലും തളിപ്പറമ്പിലും പാളിയെന്ന് തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്; തിരുത്താൻ കഴിഞ്ഞില്ലെന്നും വിമർശനം; സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച റിവ്യൂ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video