
കീഴ്‌വഴക്കങ്ങള്‍ മാറേണ്ടത് തന്നെയാണ്,സിപിഎം കളിക്കുന്നത് അപകടകരമായ കളി;ടി.കെ വിനോദന്‍
സിപിഐ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഭാവിയില്‍ ആവശ്യപ്പെട്ടേക്കാം, സിപിഎം കളിക്കുന്നത് അപകടകരമായ കളി, സിപിഐയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും; ടി.കെ വിനോദന്‍
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക