ഞങ്ങള്‍ക്ക് ടീമിനെ വിശ്വാസമാണ് എതിരാളികള്‍ ആരാണെങ്കിലും കാര്യമില്ല; അര്‍ജന്റീന ഫാന്‍സ് ആഘോഷത്തിലാണ്

Share this Video

ടീം അര്‍ജന്റീനയാണ് എതിര്‍ ടീമുകളെ തോല്‍പ്പിച്ചുവിടും, സമയം വരുമ്പോള്‍ കളിമാറും, ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീന മികച്ച വിജയം നേടിയതോടെ മലപ്പുറത്തെ അര്‍ജന്റീന ഫാന്‍സ് ആഘോഷത്തിലാണ്Argentina | FIFA World Cup 2026 | Football | Sports News

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video