'മാസപ്പടി'യിൽ അന്വേഷണം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താൻ എംഎ ബേബിക്കാകണം: എൻവി ബാലകൃഷ്ണൻ

Share this Video

'പാർട്ടിയോട് താൽപര്യമുണ്ടെങ്കിൽ 'മാസപ്പടി'യിൽ അന്വേഷണം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താൻ എംഎ ബേബിക്കാകണം'; ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ ഈ പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരുമൊഴുക്കിയവർക്ക് വേദനയുണ്ടെന്ന് എൻവി ബാലകൃഷ്ണൻ

Related Video