
'നിങ്ങൾക്ക് പറയാനുള്ളത് തുറന്നടിച്ച് പറയാം'; തോൽവിയിൽ നിന്നും തിരുത്തലിലേക്ക് സിപിഎം
മൗനം അവസാനിപ്പിച്ച് പിണറായി വിജയൻ; തോൽവിയിൽ വിശദീകരണ കുറിപ്പ്, ബ്രാഞ്ച് തലം മുതൽ യോഗം വിളിക്കാൻ തീരുമാനം, നേതാക്കളുടെ പരാതിയും പിണറായി വിജയൻ കേട്ടു CPM | LDF | Kerala Assembly Election | Pinarayi Vijayan