
സൗദിയിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങൾക്ക് പിന്നാലെ ക്രൂഡ് വില കുതിക്കുന്നു
സൗദി അറേബ്യയിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങൾക്ക് പിന്നാലെ ആഗോള വിപണിയിൽ ബ്രെന്‍റ് ക്രൂഡ് വില കുതിക്കുന്നു; ഇന്നലെ മാത്രം കൂടിയത് ബാരലിന് 4 ഡോളർ