ക്ഷേത്രനിർമ്മാണത്തിന് ചോദിച്ച പണം നൽകിയില്ല; മധ്യപ്രദേശിൽ ദളിത് കുടുംബത്തിന് ക്രൂരമർദനം

Share this Video

സാമ്പത്തികമായി പിന്നോക്കമായതിനാൽ ക്ഷേത്രനിർമ്മാണത്തിന് ചോദിച്ച പണം നൽകാനായില്ല; മധ്യപ്രദേശിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബത്തെ അതിക്രൂരമായി മർദിച്ച് സർവർണ്ണർ

Related Video