
മധുരം യുഡിഎഫിന് ഉറപ്പ്, പ്രതീക്ഷിക്കുന്നതിനേക്കാൾ ഭൂരിപക്ഷം ഉണ്ടാകും: ദീപദാസ് മുൻഷി
പ്രതീക്ഷിക്കുന്നതിനേക്കാൾ ഭൂരിപക്ഷം ഉണ്ടാകും, ഭരണം കിട്ടിയാൽ എംഎൽഎമാരുടെ അഭിപ്രായം കൂടി കേട്ട് മുഖ്യമന്ത്രിയെ തീരുമാനിക്കും: ദീപദാസ് മുൻഷി Deepa Dasmunsi | Kerala Assembly Election 2026 | UDF | LDF | Pinarayi Vijayan | VD Satheesan | Congress | BJP | Rajeev Chandrasekhar