'കടുത്ത നിരാശയും വേദനയുമുണ്ട്, ഒരിക്കലും ഞാൻ പ്രതീക്ഷിച്ച നടപടിയല്ല കോൺഗ്രസിൽനിന്നും ഉണ്ടായത്'

Share this Video

ചില നീക്കങ്ങൾ നമ്മൾ അറിയണമെന്നില്ല, സത്യം മറച്ചുവച്ചുകൊണ്ടുള്ള ചില വ്യക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള നീക്കമാണിത്, ബെന്നി ബെഹനാൻ എംപിയെ താൻ ഒരിക്കലും തള്ളിപറയില്ല; എൽദോസ് കുന്നപ്പിള്ളി Eldhose Kunnappilly | Permbavoor | Congress | Kerala Election 2026

Related Video