
അമ്പലപ്പുഴയിലെ സ്ട്രോങ് റൂ തുറക്കുന്നത് വൈകുന്നു; ജി സുധാകരൻ കൗണ്ടിങ് സെന്ററിൽ
നിര്‍ണായക മണ്ഡലമായ അമ്പലപ്പുഴയിലെ സ്ട്രോങ് റൂ തുറക്കുന്നത് വൈകുന്നു; ജി സുധാകരൻ കൗണ്ടിങ് സെന്ററിൽ, നിലവിൽ കുട്ടനാടിന്റെ സ്ട്രോങ് റൂം തുറന്നു നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്നു