
സംഘർഷഭൂമിയായി ദില്ലി; പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കാനുള്ള തീവ്രശ്രമത്തിൽ ദില്ലി പൊലീസ്
സംഘർഷഭൂമിയായി ദില്ലി; പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കാനുള്ള തീവ്രശ്രമത്തിൽ ദില്ലി പൊലീസും കേന്ദ്രസേനയും; ഗ്യാനേഷ് കുമാർ രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് രാഹുൽ ഗാന്ധി