ഇരുപതിലധികം ബസുകൾ, നീണ്ട നിര; എംപിമാരെ തടയാൻ സർവ സജ്ജരായി ദില്ലി പൊലീസ്

Share this Video

അഞ്ച് ലയർ ബാരിക്കേഡുകൾ, ഇരുപതിലധികം ബസുകൾ, എല്ലാ പൊലീസുകാർക്കും നെയിം പ്ലേറ്റുകൾ വേണം, ആർഎഎഫ് അടക്കം സർവ സജ്ജം, ബലപ്രയോഗം പാടില്ലെന്ന് പൊലീസിന് നിർദേശം INDIAlliance plans massive protest demanding Gyanesh's resignation

Related Video