ഗ്യാനേഷ് കുമാറിന്റെ രാജി: ഇന്നും രാജ്യതലസ്ഥാനം സംഘർഷഭരിതമാകും, സമാജ്‍വാദി പാർട്ടിയും സമരത്തിനൊപ്പം

Share this Video

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനം സംഘർഷഭരിതമാകും, രാവിലെ ഇന്ത്യാസഖ്യ നേതാക്കൾ യോഗം നടത്തും, സമാജ്‍വാദി പാർട്ടിയും ഇന്ന് സമരത്തിനൊപ്പം ചേരും Massive protest demanding the resignation of Chief Election Commissioner Gyanesh Kumar | Delhi | INDIA alliance

Related Video