ശക്‌തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്, മുഖ്യ കണ്ണികളിലേക്ക് എത്താൻ ശ്രമം; DGP റവാഡ ചന്ദ്രശേഖർ

Share this Video

ഓപ്പറേഷൻ തൂഫാൻ; ശക്‌തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ്; മുഖ്യ കണ്ണികളിലേക്ക് എത്താനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്; വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ബോധവത്കരണം നൽകും ;റവാഡ ചന്ദ്രശേഖർ IPS, DGP

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video