
വയനാട് ദുരന്ത ബാധിതരെ മുന്‍നിര്‍ത്തി പിരിച്ച പണം കൊണ്ടാണോ കോൺഗ്രസ് പിആര്‍ നടത്തുന്നത്?: വി വസീഫ്
വയനാട് ദുരന്ത ബാധിതരെ മുന്‍നിര്‍ത്തി പിരിച്ച പണം കൊണ്ടാണോ കോൺഗ്രസ് പിആര്‍ വര്‍ക്ക് നടത്തുന്നത്?, അത്ഭുതകരമായ മുന്നേറ്റമാണ് സിപിഎം ഉണ്ടാക്കിയത്, ഈ നാടിനെ ചേര്‍ത്ത് നിര്‍ത്തിയ ഭരണമാണ് കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തില്‍ ഉണ്ടായതെന്നും വി വസീഫ്Beypore | Kerala Assembly Election | Porkkalam | V. Vaseef | Rijil Makkutty | K Ganesh