
'അരവിന്ദ് കെജ്‌രിവാളും മമത ബാനർജിയും ചേർന്നാണ് ആദ്യമായി ഇന്ത്യ മുന്നണിക്ക് തുരങ്കം വച്ചത്'
അരവിന്ദ് കെജ്‌രിവാളും മമത ബാനർജിയും ചേർന്നാണ് ആദ്യമായി ഇന്ത്യ മുന്നണിക്ക് തുരങ്കം വച്ചത്. മമത ബാനർജിയുടെ ഇന്നത്തെ നാടകത്തിന് അതുകൊണ്ടുതന്നെ യാതൊരു പ്രസക്തിയുമില്ല: രാജേഷ് രാമചന്ദ്രൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക