ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടി മലയാളി താരം വിദർശ

Share this Video

സാധാരണ ആൾക്കാർക്ക് വഹിക്കാൻ കഴിയാത്ത അത്രയും ചിലവാണ് ഇതിനുള്ളത്, പലതവണ ഇത് നിർത്താൻ ഞാൻ പറഞ്ഞിരുന്നു, പക്ഷെ മോൾക്ക് മുന്നോട്ട് പോകാൻ തന്നെയായിരുന്നു ആഗ്രഹം, അത് ഇന്ന് വലിയൊരു നേട്ടമായി മാറി: വിനോദ്- വിദര്‍ഷയുടെ പിതാവ് Vidarsa K Vinod | Indian rifle shooter | Silver medal in the women's 10m air rifle team event | Asian Games 2026 Japan

Related Video