
'കര്‍ശനമായ നിലപാടില്‍ നേതൃത്വം നിന്നിരുന്നുവെങ്കില്‍ കെ സുധാകരന്‍ വിഷയം ഇത്ര വലുതാകില്ലായിരുന്നു'
കര്‍ശനമായ നിലപാടില്‍ നേതൃത്വം നിന്നിരുന്നുവെങ്കില്‍ കെ സുധാകരന്‍ വിഷയം ഇത്ര വലുതാകില്ലായിരുന്നു; പട്ടിക അന്തമായി നീണ്ടുപോകുമ്പോള്‍ സിഇസി പോലുള്ള കമ്മിറ്റികള്‍ എന്തിനാണെന്നും ഡോ. ജി ഗോപകുമാര്‍