
സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ, എറണാകുളം സബ് ജയിലിലേക്ക് കൊണ്ടുപോയി
സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, എറണാകുളം സബ് ജയിലിലേക്ക് കൊണ്ടുപോയി; ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടുണ്ട്, വ്യാജ പരാതിയാണ്, രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും രഞ്ജിത്തിൻ്റെ അഭിഭാഷകൻ