
ഭിന്നശേഷിക്കാരിയായ 17കാരി പീഡനത്തിന് ഇരയായതായി പരാതി; 5 പേര്‍ക്കെതിരെ കേസ്
കാസര്‍കോട് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17കാരി കഴിഞ്ഞ ഒരു വര്‍ഷമായി പീഡനത്തിന് ഇരയായതായി പരാതി; കേസ് ചൈൽഡ് വെൽഫെയറിന്റെ പരാതിയിൽ 5 പേര്‍ക്കെതിരെ കേസെടുത്ത് ബേക്കൽ പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക