കനത്ത മഴ; തൃശൂർ ദേശമംഗലം കൊറ്റംപത്തൂർ ഉന്നതിയിൽ മണ്ണിടിച്ചിൽ

Share this Video

വീടുകൾക്ക് പിന്നിലേക്ക് കൂറ്റൻ പാറകളും മണ്ണും ഇടിഞ്ഞുവീണു; കനത്ത മഴയിൽ തൃശൂർ ദേശമംഗലം കൊറ്റംപത്തൂർ ഉന്നതിയിൽ മണ്ണിടിച്ചിൽ, ദുരന്തബാധിതർക്ക് സർക്കാർ നിർമ്മിച്ചു നൽകിയ സ്ഥലത്താണ് മണ്ണിടിഞ്ഞിരിക്കുന്നത്Landslide | Thrissur | Kerala Weather Updater

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video