'നല്ല ഭരണവും നല്ല നേതാക്കളും വരാൻ പ്രാർത്ഥിക്കുന്നു'; ദുരന്തഭൂമിയിൽ നിന്നും പോളിംഗ് ബൂത്തിലേക്ക്

Share this Video

ദുരന്തഭൂമിയിൽ നിന്നും ആവേശത്തോടെ പോളിംഗ് ബൂത്തിലേക്ക്; ചൂരല്‍മല സെന്‍റ്.സെബാസ്റ്റ്യന്‍സ് പാരീഷ് ഹാളിൽ ക്യൂ തുടങ്ങി,നല്ല ഭരണവും നല്ല നേതാക്കളും വരാൻ പ്രാർത്ഥിക്കുന്നുവെന്ന് വോട്ടർമാർ

Related Video