ആഗ്രഹിച്ച വകുപ്പുകൾ ലഭിച്ചില്ല; ഡി കെ മന്ത്രിസഭയിൽ നേതാക്കൾക്ക് അതൃപ്തി

Share this Video

ആഗ്രഹിച്ചത് നഗര വികസന വകുപ്പ് ലഭിച്ചത് ജലവകുപ്പ്; വകുപ്പുകളെ ചൊല്ലി ഡി കെ മന്ത്രിസഭയിൽ അതൃപ്തി, കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ മന്ത്രി കെ എച്ച് മുനിയപ്പയും രംഗത്ത്DMK | D K Shivakumar | Congress

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video