ഗൗരിയമ്മയുടെ ജന്മദിനാചരണത്തിൻ്റെ പേരിൽ ജെഎസ്എസിൽ തർക്കം; പോസ്റ്ററുകൾ നശിപ്പിച്ചു

Share this Video

ഗൗരിയമ്മയുടെ 107ാം ജന്മദിനാചരണത്തിൻ്റെ പേരിൽ ജെഎസ്എസിൽ തർക്കം; രാജൻ ബാബു വിഭാഗം സ്ഥാപിച്ച ബാനർ എതിർ വിഭാഗം നശിപ്പിച്ചു, ബീനാ കുമാരി വിഭാഗത്തിലെ പ്രവർത്തകരാണ് ബാനർ നശിപ്പിച്ചത് JSS | Gouri Amma | Asianet News

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video