തമിഴ്നാട്ടിൽ ഹിന്ദിവാദം ഉയർത്തി ഡിഎംകെ; വിജയ് സർക്കാരിനെ ആക്രമിക്കാനുള്ള ശ്രമം പാളി

Share this Video

തമിഴ്നാട്ടിൽ ഹിന്ദി വാദം ഉയർത്തി വിജയ് സർക്കാരിനെ ആക്രമിക്കാനുള്ള ഡിഎംകെ ശ്രമം പാളി, സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മരുന്ന് നൽകുന്ന പേപ്പർ കവറുകളുടെ പുറത്തെ ഹിന്ദി എഴുത്തുകൾ ഉയർത്തിയായിരുന്നു ആരോപണം Tamil Nadu Government | DMK | Hindi Controversy | Vijay | TVK

Related Video