
'മിഷൻ 360 നടപ്പാക്കാനുള്ള BJPയുടെ ശ്രമം വിജയിക്കില്ല, DMKക്ക് പ്രശ്‌നം കോൺഗ്രസിനോട് മാത്രം'
'360 അംഗങ്ങളുടെ പിന്തുണ ലോക്സഭയിൽ ലഭിക്കാൻ വേണ്ടി BJP കഠിനമായി പരിശ്രമിക്കുന്നുണ്ട്, പക്ഷെ അത് നടപ്പാവില്ല'; DMKയ്ക്ക് പ്രശ്‌നം കോൺഗ്രസിനോട് മാത്രം, മറ്റ് പാർട്ടികളും അവരോട് അനീതി കാട്ടിയെന്ന് എൻ കെ പ്രേമചന്ദ്രൻ NK Premachandran | NDA | Mission 360 | Parliament