
ദൃശ്യം3 യിൽ മോഹൻലാൽ ഉപയോഗിച്ചത് തന്റെ വാഹന നമ്പർ; ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ഉടമ
ദൃശ്യം3 യിൽ തന്റെ വാഹന നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്, ദൃശ്യങ്ങൾ സിനിമയിൽ നിന്ന് നീക്കണമെന്ന് പൊലീസിന് പരാതി നൽകി ഇടുക്കി സ്വദേശി Drishyam 3 | Idukki Number Plate | Mohanlal
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക