
'ചെന്താമരയ്ക്ക് ഇങ്ങനെ ഒരു ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു'; അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി
'ചെന്താമരയ്ക്ക് ഇങ്ങനെ ഒരു ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു, അന്വേഷണ സംഘത്തെ കോടതി അഭിനന്ദിച്ചു'; പ്രതിഭാഗം ചാറ്റ്ജിപിടി ഉപയോഗിച്ച് ചോദ്യങ്ങളുണ്ടാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മുരളീധരൻ