ഇ.പി.ക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി സഹോദരിയുടെ മകൻ; മാനനഷ്ടക്കേസ് നൽകുമെന്ന് ഇ.പി. ജയരാജൻ

Share this Video

ശശിധരൻ കർത്തയിൽ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന് ആരോപണം; ആരോപണവുമായി സഹോദരിയുടെ മകൻ, ആരോപണം ഉന്നയിച്ചയാൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ഇ.പി. ജയരാജൻ Sasidharan Kartha | EP Jayarajan | Vaidekam Resort

Related Video