
'സ്ഥാനാർത്ഥികൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്'
സ്ഥാനാർത്ഥികൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എല്ലാവരും തടയാൻ പോയാൽ ഏതെങ്കിലും സ്ഥാനാർത്ഥിക്ക് മുന്നോട്ടുപോകാനാകുമോ?: കെ.സി വേണുഗോപാൽ KC Venugopal | Palakkad |Kerala Assembly Election