EDയെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിയുടെ ജാമ്യം വാദം കേൾക്കാതെ റദ്ദാക്കാൻ കഴിയില്ലെന്ന് ഹെെക്കോടതി

Share this Video

EDയെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയും പബ്ലിക് പ്രോസിക്യൂട്ടറും ഒത്തുകളിച്ചുവെന്ന് സർക്കാർ; പ്രതിയുടെ ജാമ്യം വിശദ വാദം കേൾക്കാതെ റദ്ദാക്കാൻ കഴിയില്ലെന്നും കോടതി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video