ED ഉദ്യോ​ഗസ്ഥർക്ക് നേരെ മുട്ട എറിഞ്ഞ ലോക്കൽ സെക്രട്ടറി ഫേസ്ബുക്കിൽ പോസ്റ്റിട്ട് പൊലീസിൽ കീഴടങ്ങി

Share this Video

ED ഉദ്യോ​ഗസ്ഥർക്ക് നേരെ മുട്ട എറിഞ്ഞ സിപിഎം നേതാവ് ഐപി ബിനു പൊലീസ് കസ്റ്റഡിയിൽ; പൊലീസിൽ കീഴടങ്ങുകയാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ശേഷമാണ് സ്റ്റേഷനിൽ എത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video