
'സ്നേഹത്തിന്റെയും ദാനധർമ്മങ്ങളുടെയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാൾ'
'വിശ്വാസികൾ പെരുന്നാൾ നിസ്കാരം നിർവ്വഹിക്കണം, പുതുവസ്ത്രം ധരിക്കണം, സക്കാത്ത് നൽകണം'; സ്നേഹത്തിന്റെയും ദാനധർമ്മങ്ങളുടെയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാളെന്ന് കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍